അനുസ്മരണം: ഗാന്ധിസ്മൃതി സദസ്സ്

02-10-2025

സർഗവേദി റീഡേഴ്‌സ് ഫോറം

അനുസ്മരണം

സർഗ്ഗവേദി ഹാൾ ആലക്കോട്

അനുസ്മരണം: ഗാന്ധിസ്മൃതി സദസ്സ്


ഗാന്ധി ജയന്തിയോടനുബന്ധിച്ച് ആലക്കോട് സർഗവേദി റീഡേഴ്സ് ഫോറത്തിന്റെ നേതൃത്വത്തിൽ നടത്തിയ നോബിയുടെ പ്രദർശനം
സർഗവേദി റീഡേഴ്സ് ഫോറം സംഘടിപ്പിച്ച ഗാന്ധിസ്മൃതി സദസ്സിനെ കുറിച്ച് എ ആർ പ്രസാദ്

ഒക്ടോബർ 2-ഗാന്ധി ജയന്തി ദിനത്തിൽ 'ഗാന്ധിസ്മൃതി സദസ്സ്' എന്ന പേരിൽ ഒരു കൂടിയിരിപ്പ് സംഘടിപ്പിച്ചു. സർഗവേദി റീഡേഴ്സ് ഫോറം, പുകസ ആലക്കോട് തുടങ്ങിയ സംസ്കാരിക സംഘടനകളാണ് കൂടിയിരിപ്പിന് നേതൃത്വം നൽകിയത്. കെ.ജെ.സ്റ്റീഫൻ മാഷ് ചർച്ചകൾ തുടങ്ങി വച്ചു. ഗാന്ധി, അദ്ദേഹം ഇടപെട്ട മേഖലകൾ , അദ്ദേഹത്തിൻ്റെ ദർശനങ്ങൾ എല്ലാം ചർച്ചയിൽ വന്നു.

നമ്മുടെ നോബിയുടെ ഗാന്ധി ശേഖരത്തെ കുറിച്ച് പ്രത്യേകം പറയേണ്ടിയിരിക്കുന്നു. നോബിയും മകനും വന്നു ശേഖരം പ്രദർശിപ്പിച്ചു... എല്ലാവരും അത് കാണേണ്ടതാണ്. പ്രത്യേകിച്ചും നമ്മുടെ കുട്ടികൾ.... പുതിയ തലമുറ...

പത്ര മാധ്യമങ്ങളിലൂടെ....

👉 അടുത്ത പേജിൽ: നോബിയുടെ ഗാന്ധി ശേഖരത്തിലൂടെ ഒരു യാത്ര